Apedia

Afraid രാവണന്‍ രാമനെയും കംസന്‍ കൃഷ്ണനെയും ദുര്യോധനന്‍ പാണ്ഡവരെയും ഭയക്കുന്നില്ലെന്നു

Front രാവണന്‍ രാമനെയും കംസന്‍ കൃഷ്ണനെയും ദുര്യോധനന്‍ പാണ്ഡവരെയും ഭയക്കുന്നില്ലെന്നു വീമ്പടിച്ചിരുന്നെങ്കിലും അവര്‍ സ്വപ്നത്തില്‍പോലും തങ്ങളുടെ എതിരാളികളെ കണ്ടു ഭയന്നിരുന്നതായി പറയുന്നുണ്ട്
Back Even though Ravana boasts that he is not afraid of Rama, Kamsa of Krishna or Duryodhana of Pandavas, they are said to be afraid of their rivals even in dreams.

Learn with these flashcards. Click next, previous, or up to navigate to more flashcards for this subject.

Next card: സുഖമായി ഒന്ന് ഉറങ്ങാന്‍പോലും അവര്‍ക്കു കഴിഞ്ഞിരുന്നില്ല sleep comfortably

Previous card: മനസ്സമാധാനം peace mind of

Up to card list: Amma's satsang Malayalam - English - Part 1